24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓരോ മതത്തിനും ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാൻ അവകാശമുണ്ട് -മന്ത്രി വി. ശിവൻകുട്ടി
Kerala

ഓരോ മതത്തിനും ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാൻ അവകാശമുണ്ട് -മന്ത്രി വി. ശിവൻകുട്ടി

വസ്ത്രം ധരിക്കുന്നത് ഒാരോരുത്തരുടെ ഇഷ്ടമാണെന്നും ഓരോ മതത്തിനും അവരുടെ ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോമിനൊപ്പം തട്ടവും അനുവദനീയമാണ്. മുസ്‍ലിം ന്യൂനപക്ഷത്തിലെ പെൺകുട്ടികൾ തട്ടം ധരിക്കുന്നത് ഒരുസ്ഥലത്തും നിരോധിക്ക​െപ്പട്ടിട്ടില്ല -മന്ത്രി വ്യക്തമാക്കി.

Related posts

ഉത്സവബത്തയും കോവിഡ് ധനസഹായവും വിതരണം ചെയ്യും

Aswathi Kottiyoor

മട്ടന്നൂര്‍ പാവന്നൂര്‍മൊട്ടയില്‍ യുവതി കിണറില്‍ വീണ് മരിച്ചു

Aswathi Kottiyoor

കൊവിഡ് കേസുകളില്‍ നേരിയ കുറവ്, 2994 പേര്‍ക്ക് രോഗം

Aswathi Kottiyoor
WordPress Image Lightbox