24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സ്
Uncategorized

സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സ്

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് കെല്‍ട്രോണിന്റെ കീഴില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികളുടെ നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 35 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ ഒക്ടോബര്‍ ആറിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700831

Related posts

മൈലപ്രയിൽ വ്യാപാരിയെ കൊന്ന 2 പേർ വലയിൽ, പിടിയിലായത് തെങ്കാശിയിൽ നിന്ന്; മലയാളി ഓട്ടോ ഡ്രൈവർക്കും പങ്ക് ?

Aswathi Kottiyoor

രണ്ടു ദിവസത്തിനിടെ കണ്ണൂരിനും കാഞ്ഞങ്ങാടിനുമിടയിൽ നാലു ട്രെയിനുകള്‍ക്കു നേരെ കല്ലേറ്; യാത്രക്കാര്‍ ഭീതിയില്‍‌

Aswathi Kottiyoor

രണ്ടാം നിലയുടെ ഓട് പൊളിച്ച് അകത്ത് കയറി; വീട്ടമ്മയുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്നു.

Aswathi Kottiyoor
WordPress Image Lightbox