24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇരിട്ടി സബ്ജില്ല കായിക മേള: ഓവറോള്‍ റണ്ണര്‍ അപ്പും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചാംപ്യന്‍ഷിപ്പും നേടിയ എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അത്ലറ്റുകള്‍ക്ക് സ്വീകരണം നല്‍കി.
Uncategorized

ഇരിട്ടി സബ്ജില്ല കായിക മേള: ഓവറോള്‍ റണ്ണര്‍ അപ്പും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചാംപ്യന്‍ഷിപ്പും നേടിയ എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അത്ലറ്റുകള്‍ക്ക് സ്വീകരണം നല്‍കി.

ഇരിട്ടി : ഇരിട്ടി സബ്ജില്ല കായിക മേളയില്‍ ഓവറോള്‍ റണ്ണര്‍ അപ്പും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചാംപ്യന്‍ഷിപ്പും നേടിയ എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അത്ലറ്റുകള്‍ക്ക് സ്വീകരണം നല്‍കി. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.തോമസ് വടക്കേമുറിയില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ലിന്‍സി പി.സാം, സിസിലി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

ഒഡിഷയിലെ ട്രെയിൻ ദുരന്തം; ട്രെയിനിൽ കൂട്ടയിടി ഒഴിവാക്കുന്ന ‘കവച്’ സംവിധാനം ഉണ്ടായിരുന്നില്ല

Aswathi Kottiyoor

ദുരിതാശ്വാസ പ്രവ‍ർത്തകൻ്റെ പേരിൽ വ്യാജ അക്കൗണ്ട്, ദുരിതബാധിതരായ സ്ത്രീകളെ കുറിച്ച് അശ്ലീല മെസേജ്: പൊലീസ് കേസ്

Aswathi Kottiyoor

വർണവിവേചനം അരുത്’, ഒന്നും രണ്ടുമല്ല, സംഭാവനയായി 16 കോടി നൽകി അമ്മമാരുടെ ‘വണ്ടർ വുമൺ’

Aswathi Kottiyoor
WordPress Image Lightbox