26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം
Uncategorized

വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം

വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. കമ്പമല പാടിക്ക് സമീപമാണ് മാവോയിസ്റ്റുകളെത്തിയത്. സംഘം പൊലീസ് സ്ഥാപിച്ച നിരീക്ഷണ കാമറ തകര്‍ത്തു. നാട്ടുകാരും മാവോയിസ്റ്റുകളുമായി തര്‍ക്കമുണ്ടായി. 20 മിനിറ്റോളം ഇവര്‍ പ്രദേശത്ത് തുടര്‍ന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് അഞ്ചംഗ സംഘമെത്തിയത്.

Related posts

ഡ്രൈ ഡേ ദിനത്തിൽ മദ്യവില്പന, കൊട്ടിയൂർ സ്വദേശി അറസ്റ്റിൽ!!!

Aswathi Kottiyoor

ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ മുഖ്യമന്ത്രി എവിടെയാണ് ?: മുരളീധരൻ

Aswathi Kottiyoor

കട്ടപ്പനയിൽ നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി; നരബലിയെന്ന് പോലീസ്, രണ്ടുപേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox