22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • കാക്കയങ്ങാട് കഴുത്തിൽ കയർ കുരുങ്ങി പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു.
Uncategorized

കാക്കയങ്ങാട് കഴുത്തിൽ കയർ കുരുങ്ങി പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു.

കാക്കയങ്ങാട് പാല ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മുരിങ്ങോടിയിലെ പി.വി.രഞ്ചിൻ (15 ) ആണ് മരിച്ചത്. വീട്ടിലെ ഗോവണിപ്പടിയിലേക്ക് കയറുന്ന കയർ അബദ്ധത്തിൽ കഴുത്തിൽ കുടുങ്ങിയാണ് അപകടമുണ്ടായത് എന്നാണ് സൂചന.ബാബു – ശോഭ ദമ്പതികളുടെ മകനാണ്. രാഗിൻ രാജ്, രാഹുൽ എന്നിവർ സഹോദരങ്ങളാണ്.

Related posts

നാൻജിംഗിന്‍റെ മാലാഖ; 469 വിഷാദ രോഗികളെ ആത്മഹത്യയില്‍ നിന്നും തിരികെ കൊണ്ട് വന്ന മനുഷ്യന്‍

Aswathi Kottiyoor

മീൻ പിടിയ്ക്കാനായി പുഴയിലിറങ്ങി, കൂട്ടുകാർ നോക്കിനിൽക്കെ ആഴത്തിലേക്ക് മറഞ്ഞു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor

മാക്കൂട്ടം ചുരംപാത തകർന്നു യാത്ര ദുഷ്‌കരം

Aswathi Kottiyoor
WordPress Image Lightbox