24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പൊലീസുകാരൻ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ!മരണത്തിന് ഉത്തരവാദികൾ സഹപ്രവർത്തകരെന്ന് ആത്മഹത്യാ കുറിപ്പ്;
Uncategorized

പൊലീസുകാരൻ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ!മരണത്തിന് ഉത്തരവാദികൾ സഹപ്രവർത്തകരെന്ന് ആത്മഹത്യാ കുറിപ്പ്;

എറണാകുളം മൂവാറ്റുപുഴയിൽ പൊലീസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ സിപിഒ ജോബി ദാസ് (48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴ റാക്കാടുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.മൃതദേഹത്തിനടുത്തുനിന്ന് കണ്ടത്തിയ ആത്മഹത്യാ കുറിപ്പിൽ സഹപ്രവർത്തകരുടെ പേരുമുണ്ട്. തൻ്റെ ശവശരീരം കാണാൻ ഇവർ വരരുതെന്നും കുറിപ്പിലുണ്ട്

Related posts

കാസര്‍കോട് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

ജോലിചെയ്ത് ജീവിക്കാനുള്ള ശേഷിയില്ല’: ഗൃഹനാഥൻ സ്വയം ചിതയൊരുക്കി ജീവനൊടുക്കി.*

Aswathi Kottiyoor

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മദ്യപാനം; ചോദ്യം ചെയ്ത യുവാക്കൾക്ക് നേരെ ആക്രമണം

Aswathi Kottiyoor
WordPress Image Lightbox