24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • രസതന്ത്ര നൊബേൽ 3 പേർക്ക്; പുരസ്കാരം നാനോടെക്നോളജിയിലെ ഗവേഷണത്തിന്
Uncategorized

രസതന്ത്ര നൊബേൽ 3 പേർക്ക്; പുരസ്കാരം നാനോടെക്നോളജിയിലെ ഗവേഷണത്തിന്

സ്റ്റോക്കോം∙ 2023ലെ രസതന്ത്ര നൊബേൽ സമ്മാനം മൂന്നുപേർക്ക്. മൗംഗി ജി. ബാവെൻഡി (എംഐടി, യുഎസ്എ), ലൂയി ഇ. ബ്രസ് (കൊളംബിയ യൂണിവേഴ്സിറ്റി, യുഎസ്എ), അലക്സി ഐ. എക്കിമോവ് (യുഎസ്എ) എന്നിവർക്കാണ് പുരസ്കാരം. നാനോടെക്നോളിയിലെ ഗവേഷണത്തിനാണ് ഇത്തവണത്തെ പുരസ്കാരം. ക്വാണ്ടം ഡോട്ട്, നാനോപാർട്ടിക്കിൾസ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്കാരത്തിന് അർഹരാക്കിയത്.

Related posts

കൊല്ലത്ത് സന്ദീപ് വാചസ്പതി,എറണാകുളത്ത് മേജർ രവി;നാലിടത്തെ ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

Aswathi Kottiyoor

കേരളത്തിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 200 പേർക്ക്

Aswathi Kottiyoor

സൈറൺ ശബ്ദം അനുകരിച്ച് പൊലീസിന് മുട്ടന്‍പണി കൊടുത്ത് പക്ഷികൾ, അറസ്റ്റ് ചെയ്യണം സാർ എന്ന് നെറ്റിസൺസ്

Aswathi Kottiyoor
WordPress Image Lightbox