23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കാറിൽ കടത്തിയ എം.ഡി.എം.എ.യുമായി ഒരാൾ എക്സൈസ് പിടിയിൽ
Uncategorized

കാറിൽ കടത്തിയ എം.ഡി.എം.എ.യുമായി ഒരാൾ എക്സൈസ് പിടിയിൽ

കൽപ്പറ്റ:വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ബിൽജിത്ത് പി ബി യും സംഘവും സുൽത്താൻ ബത്തേരി നൂൽപ്പുഴ ഓടപ്പളം ഭാഗത്ത് 4 ഗ്രാം എം.ഡി.എം.എ. കെ.എൽ. 57 W 6659 മാരുതി സ്വിഫ്റ്റ് കാറിൽ സൂക്ഷിച്ച കോഴിക്കോട് താമരശ്ശേരി പരപ്പൻപോയിൽ ഒറ്റക്കണ്ടത്തിൽ വീട്ടിൽ റഫീഖ് ( 46) എന്നയാളെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി. എസ്. കേസ് എടുത്തു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ അൻവർ സി, ധന്വന്ത് കെ.ആർ, നിഷാദ് വി.ബി എന്നിവരും ഉണ്ടായിരുന്നു.

Related posts

ശാസ്താംപൂവം കോളനിയിലെ കുട്ടികളുടെ മരണം: തേന്‍ ശേഖരിക്കുന്നതിനിടയുണ്ടായ അപകടമോ? പോസ്റ്റുമോര്‍ട്ടം ഇന്ന്

Aswathi Kottiyoor

വലിയവേളിയിൽ വള്ളം മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്കേറ്റു

Aswathi Kottiyoor

സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സ്

Aswathi Kottiyoor
WordPress Image Lightbox