• Home
  • Uncategorized
  • മാധ്യമസ്ഥാപനമായ ന്യൂസ്‌ ക്ലിക്കിൽ രാവിലെ മുതൽ ആരംഭിച്ച റെയ്‌ഡ് അവസാനിച്ചു. ന്യൂസ്‌ ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുരകയസ്‌തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.*
Uncategorized

മാധ്യമസ്ഥാപനമായ ന്യൂസ്‌ ക്ലിക്കിൽ രാവിലെ മുതൽ ആരംഭിച്ച റെയ്‌ഡ് അവസാനിച്ചു. ന്യൂസ്‌ ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുരകയസ്‌തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.*

മാധ്യമപ്രവർത്തകരുടെ ലാപ്പ്ടോപ്പുകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. മാധ്യമ സ്ഥാപനത്തിന് എതിരെ യുഎപിഎ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മാധ്യമപ്രവർത്തകരായ അഭിസാർ ശർമ, ഭാഷാസിങ്, ഊർമിളേഷ് എന്നിവരുടെ വസതികളിലും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹ്യ പ്രവർത്തക ടീസ്‌ത സെതൽവാദ്, എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്‌മി, ഡൽഹി സയൻസ് ഫോറത്തിലെ ഡോക്‌ടർ രഘുനന്ദൻ എന്നിവരുടെ വീടുകളിലുമാണ് ഇന്ന് രാവിലെ മുതൽ റെയ്‌ഡ് നടന്നത്.

Related posts

സ്വർണവിലയിൽ നേരിയ വർധന; ഇന്ന് പവന് വർധിച്ചത് 200 രൂപ

Aswathi Kottiyoor

ദത്തെടുത്ത 12 വയസുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന് 109 വർഷം തടവ്; പീഡന വിവരം അറിഞ്ഞത് മറ്റൊരു കുടുംബത്തിലൂടെ

Aswathi Kottiyoor

രാത്രി 11 മണിക്ക് ബത്തേരി കോടതി വളപ്പിനുള്ളില്‍ കരടി, ദൃശ്യങ്ങള്‍ പകര്‍ത്തി യാത്രക്കാര്‍, ആശങ്കയില്‍ നാട്

Aswathi Kottiyoor
WordPress Image Lightbox