26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ബസ്സിനടിയിൽപ്പെട്ട് സ്ക്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു
Uncategorized

ബസ്സിനടിയിൽപ്പെട്ട് സ്ക്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു

പേരാമ്പ്ര: പേരാമ്പ്ര കുറ്റ്യാടി പാതയില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരിയായ മധ്യവയസ്‌ക മരിച്ചു. മുതുവണ്ണാച്ച കൊടുവള്ളി പുറത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ വിജയ് (51)ആണ് മരിച്ചത്.ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിന് സമീപം കല്ലൂര്‍ റോഡ് ജംഗ്ഷനില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം നടന്നത്.

Related posts

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാൾക്ക് ജീവൻ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

Aswathi Kottiyoor

മന്ത്രി വി.എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

Aswathi Kottiyoor

ഔട്ടർ റിങ് റോഡ്: മംഗലപുരം- തേക്കട– വിഴിഞ്ഞം റീച്ചിന് പാരിസ്ഥിതികാനുമതി

Aswathi Kottiyoor
WordPress Image Lightbox