23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന; കൊച്ചിയില്‍ യുവാവും യുവതിയും അറസ്റ്റില്‍
Uncategorized

അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന; കൊച്ചിയില്‍ യുവാവും യുവതിയും അറസ്റ്റില്‍

കൊച്ചി: തൃപ്പുണ്ണിത്തുറയിൽ എംഡിഎംഎ വേട്ട. അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് എംഡിഎംഎ ഇടപാട് നടത്തിയിരുന്ന കൊല്ലം സ്വദേശി ബിലാൽ മുഹമ്മദ്, കണ്ണൂർ ചെസിയോട് സ്വദേശി ആരതി ഗിരീഷ് എന്നിവരാണ് പിടിയിലായത്.

കൊച്ചി യോദ്ധാവ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 22 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ചെറിയ പൊതികളായി സൂക്ഷിച്ച കഞ്ചാവും പിടികൂടി.

Related posts

*4 ദിവസം കൂടി ശക്തമായ മഴ തുടരും

Aswathi Kottiyoor

അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ്, തീവ്ര ന്യൂന മർദ്ദം; കേരളത്തിൽ തുലാവർഷം തുടങ്ങി, ഇന്ന് 4 ജില്ലകളിൽ യെല്ലോ

Aswathi Kottiyoor

‘അടപ്പുകൾ തുറന്ന നിലയിൽ; നോക്കിയപ്പോൾ ഡീസൽ, എഞ്ചിൻ ടാങ്കുകളിൽ മണ്ണും ഉപ്പും’; ജെസിബികൾ തകർത്തെന്ന് പരാതി

WordPress Image Lightbox