22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വാണിജ്യ സിലിണ്ടർ വില കൂട്ടി; സിലിണ്ടറിന് 209 രൂപയുടെ വർധന
Kerala

വാണിജ്യ സിലിണ്ടർ വില കൂട്ടി; സിലിണ്ടറിന് 209 രൂപയുടെ വർധന

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടർ വില 1731.50 രൂപ ആയി ഉയർന്നു. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു.

Related posts

സെൻസെക്‌സ് ഇതാദ്യമായി 61,000കടന്നു: ഇൻഫോസിസ് മൂന്നുശതമാനം കുതിച്ചു.

Aswathi Kottiyoor

ലോഡ് ഷെഡിങ് തൽക്കാലം ഇല്ല; 500 മെഗാവാട്ട് വാങ്ങാനുള്ള ടെൻഡ‍ർ നാലിന് തുറക്കും

Aswathi Kottiyoor

സംസ്ഥാനത്ത് പേവിഷബാധവ്യാപനം കൂടുന്നു, 520 സാംപിളിൽ 221 പോസിറ്റീവ്.*

Aswathi Kottiyoor
WordPress Image Lightbox