24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരള ടൂറിസത്തിന് വീണ്ടും പുരസ്‌ക്കാരതിളക്കം
Kerala

കേരള ടൂറിസത്തിന് വീണ്ടും പുരസ്‌ക്കാരതിളക്കം

കേരള ടൂറിസത്തിന് വീണ്ടും അവർഡ്. 2023ലെ ഐസിആർടി ഇന്ത്യ റെസ്പോൺസിബിൾ ടൂറിസം ഗോൾഡ് അവാർഡാണ് ലഭിച്ചത്. ടൂറിസം മേഖലയിൽ പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനം ഉറപ്പാക്കുന്നതിനാണ് അവാർഡ്. ഉത്തരവാദിത്ത ടൂറിസം മേഖലയിൽ വനിത സംരംഭങ്ങളുടെ ഇടപെടലുകളും പരിഗണിക്കപ്പെട്ടു.

ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം അവാർഡിലേക്കും കേരളം നാമനിർദേശം ചെയ്യപ്പെട്ടു. ജനകീയ ടൂറിസം പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Related posts

കാട്ടുപന്നി ആക്രമണത്തിന്റെ ഇരകള്‍ക്ക് വാഹനാപകട മാതൃകയില്‍ നഷ്ടപരിഹാരം നല്‍കുന്നത് ആലോചനയിലെന്ന് കൃഷിമന്ത്രി പി പ്രസാദ്.

Aswathi Kottiyoor

കുട്ടികള്‍ക്കിടയില്‍ പനി പടരുന്നു; കോവിഡ് കേസുകളും കൂടുന്നു

Aswathi Kottiyoor

പതിനഞ്ചാം ധനകാര്യ കമ്മീഷൻ ആരോഗ്യ മേഖലയ്ക്ക് 558.97 കോടി അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox