24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ആറളം ഗവ. ഗസ്റ്റ് ഹൗസ് ഉത്ഘാടനം ചെയ്തു
Uncategorized

ആറളം ഗവ. ഗസ്റ്റ് ഹൗസ് ഉത്ഘാടനം ചെയ്തു

നവീകരിച്ച ആറളം ഗവ. ഗസ്റ്റ് ഹൗസ് ഇന്ന് രാവിലെ 11.30ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. എം പിമാരായ കെ സുധാകരന്‍, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ മുഖ്യാതിഥികളായി.

Related posts

റബർതോട്ടത്തിൽ പതുങ്ങിയിരുന്ന് ആക്രമിച്ചു; കോട്ടയത്ത് മർദനമേറ്റ് യുവാവ് മരിച്ചു; പ്രതി അറസ്റ്റിൽ

Aswathi Kottiyoor

സ്വകാര്യ ബസില്‍ കഞ്ചാവ് കടത്ത്; സംശയം തോന്നി പരിശോധന, യുവാവ് പിടിയില്‍

Aswathi Kottiyoor

മയക്കു മരുന്നുമായി കോളേജ് പ്രിൻസിപ്പാൾ പോലീസിന്റെ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox