24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി; 40-കാരന്റെ വയ്‌റിൽ നിന്നും പുറത്തെടുത്തത് ആക്രി വസ്തുക്കൾ
Uncategorized

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി; 40-കാരന്റെ വയ്‌റിൽ നിന്നും പുറത്തെടുത്തത് ആക്രി വസ്തുക്കൾ

നിരന്തരമായി വയറു വേദന അനുഭവപ്പെട്ട ഒരു 40 വയസുകാരനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയപ്പോൾ ഡോക്ടേഴ്‌സ് കണ്ട കാഴ്ചയാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്തെ അമ്പരപ്പിക്കുന്നത്.

പഞ്ചാബിലെ മോഗ സ്വദേശിയ 40-കാരൻ കുൽദീപ് സിംഗിന് നിരന്തരമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ഇയാളെ മോഗയിലെ മെഡിക്കൽ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. കഠിനമായ ഛർദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട കുൽദീപിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയപ്പോൾ ഡോക്ടേഴ്‌സിന് ഇയാളുടെ വയറിൽ നിന്നും സ്‌ക്രൂ, മെറ്റലുകൾ, ലോക്കറ്റുകൾ, ഇയർഫോണുകൾ തുടങ്ങിയ നിരവധി ലോഹങ്ങളാണ് ലഭിച്ചത്. എന്നാൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന കുൽദീപിന് ഇവയൊന്നും ഭക്ഷിച്ചതായി ഓർക്കുന്നുമില്ല.

Related posts

അശ്ലീല കമന്റോടെ റെയിൽവേ ശുചിമുറിയിൽ പേരും നമ്പറും; 5 വർഷത്തിനുശേഷം അയൽവാസിയെ കുരുക്കി വീട്ടമ്മ

Aswathi Kottiyoor

സംസ്ഥാനത്ത് പത്താം തീയതി വരെ ശക്തമായ മഴ

Aswathi Kottiyoor

കാറിന്റെ ചക്രം തലയിലൂടെ കയറിയിട്ടും പോറലുപോലുമേൽക്കാതെ ബൈക്ക് യാത്രികൻ; കാരണം വ്യക്തമാക്കി മലപ്പുറം പൊലീസ്

Aswathi Kottiyoor
WordPress Image Lightbox