23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ജില്ലയിലെ പെട്രോൾ പമ്പുകൾ നാളെ അടച്ചിടും
Uncategorized

ജില്ലയിലെ പെട്രോൾ പമ്പുകൾ നാളെ അടച്ചിടും

മാഹിയിൽ നിന്നും കർണാടകയിൽ നിന്നുമുള്ള അനിയന്ത്രിത ഇന്ധനക്കടത്ത് തടയാൻ സർക്കാർ ആവശ്വമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ശനിയാഴ്ച കണ്ണൂർ ജില്ലയിൽ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കും.

Related posts

കേളകം രാമച്ചിയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Aswathi Kottiyoor

എൻജിനിയറിങ്, മെഡിക്കൽ, ബിരുദ പ്രവേശനത്തിന് ഇനി ഒറ്റ പൊതുപരീക്ഷ.

Aswathi Kottiyoor

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

Aswathi Kottiyoor
WordPress Image Lightbox