23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പേരാവൂരിൽ യു.എം.സി പ്രവർത്തകർ വായമൂടിക്കെട്ടി പ്രതിഷേധിച്ചു!
Uncategorized

പേരാവൂരിൽ യു.എം.സി പ്രവർത്തകർ വായമൂടിക്കെട്ടി പ്രതിഷേധിച്ചു!

പേരാവൂർ : ബാങ്ക് അധികൃതരുടെ ഭീഷണി മൂലം വ്യാപാരി ബിനു ആത്മഹത്യ ചെയ്ത സംഭവത്തിൽ യു.എം.സി പേരാവൂർ യൂണിറ്റ് പ്രവർത്തകർ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ബിനുവിൻ്റെ കടങ്ങൾ ബാങ്ക് എഴുതി തള്ളുക, കുടുംബത്തെ സർക്കാർ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം.

പ്രതിഷേധ യോഗം ജില്ലാ ജനറൽ സിക്രട്ടറി ഷിനോജ് നിരിതൂക്കിൽ ഉദ്ഘാടനം ചെയ്തു. കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ബേബി പാറക്കൽ, വി.കെ. രാധാകൃഷ്‌ണൻ, വി.കെ. വിനേശൻ, ഒ.ജെ. ബെന്നി, രാജേഷ് പനയട, പ്രവീൺ കാരാട്ട്, വിനോദ് റോണക്സ് എന്നിവർ സംസാരിച്ചു.

Related posts

സഞ്ജു തന്നെ കോലിയേക്കാള്‍ കേമന്‍! മലയാളി താരത്തിന് ഹൈദരാബാദിനെതിരെ ഇനിയും മത്സരം ബാക്കി, ലീഡുയര്‍ത്താനും അവസരം

Aswathi Kottiyoor

തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ

Aswathi Kottiyoor

കളമശ്ശേരി സ്ഫോടനക്കേസ്: മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, അന്വേഷണം എൻ ഐ എ ഏറ്റെടുത്തേക്കും

Aswathi Kottiyoor
WordPress Image Lightbox