24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • *തൃശൂര്‍ കയ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.*
Uncategorized

*തൃശൂര്‍ കയ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.*

കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടില്‍ അബ്ദുല്‍ ഹസീബ് (19), കുന്നുങ്ങല്‍ വീട്ടില്‍ ഹാരിസ് (20) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്.
കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ ടെമ്പോ ട്രാവലര്‍ ഡിവൈഡറില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരുക്ക് പറ്റിയിരുന്നു. താമരശ്ശേരി അമ്പായത്തോടിന് സമീപമാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ ഉടന്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് തലയ്ക്കും മുഖത്തിനുമായി സാരമായി പരുക്കേറ്റു

Related posts

പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയ്ക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് മറിഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor

വിവസ്ത്രയാക്കി മർദിക്കും, സ്വന്തം രക്തം കുടിപ്പിക്കും: സൈനികന്റെ വീട്ടിൽ 16കാരിക്ക് ക്രൂരപീഡനം

Aswathi Kottiyoor
WordPress Image Lightbox