24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ദില്ലിയിൽ വനിതാ ഹോസ്റ്റലിൽ വൻ തീപിടുത്തം
Uncategorized

ദില്ലിയിൽ വനിതാ ഹോസ്റ്റലിൽ വൻ തീപിടുത്തം

മുഖർജി നഗറിലെ പി.ജി വനിതാ ഹോസ്റ്റലിലാണ് തീപിടുത്തം ഉണ്ടായത്.* 20 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥർ അറിയിച്ചു. 35 പെൺ കുട്ടികൾ ഉണ്ടായിരുന്നതായും എല്ലാവരും സുരക്ഷിതരാണെന്നും അഗ്നിശമന സേന അറിയിച്ചു.

Related posts

പാലക്കാട് കരിങ്കല്‍ ക്വാറിയിലെ കുളത്തില്‍ കുട്ടികള്‍ മീൻ പിടിക്കാനെത്തി; കണ്ടെത്തിയത് മനുഷ്യന്‍റെ തലയോട്ടി

ലൈംഗികാവശ്യം നിരാകരിച്ചതിൽ വിരോധം; ഒപ്പം ഉറങ്ങാൻ കിടന്ന ഭാര്യയെ കൊന്നതിൽ ഭർത്താവ് അറസ്റ്റിൽ

Aswathi Kottiyoor

മന്ത്രി ഗണേഷ് കുമാറിന്റെ നിർണായക നീക്കം, മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

Aswathi Kottiyoor
WordPress Image Lightbox