30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അന്താരാഷ്ട്ര പുസ്തകോത്സവം: കുട്ടികൾക്കായി മാതൃകാ നിയമസഭ സംഘടിപ്പിക്കുന്നു
Kerala

അന്താരാഷ്ട്ര പുസ്തകോത്സവം: കുട്ടികൾക്കായി മാതൃകാ നിയമസഭ സംഘടിപ്പിക്കുന്നു

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഭാഗമായി ഒക്ടോബർ 26ന് ഗവ. സെക്രട്ടേറിയറ്റിലുള്ള പഴയ നിയമസഭാ മന്ദിരത്തിൽ സ്കൂൾ കുട്ടികൾക്കായി മാതൃകാ നിയമസഭ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്നും രണ്ട് കുട്ടികൾക്ക് പങ്കെടുക്കാം. പരിപാടിയുടെ ഭാഗമായുള്ള രജിസ്ട്രേഷൻ നടപടികൾ www.klibf.niyamasabha.org മുഖേന നടത്താം. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ട അവസാന തീയതി ഒക്ടോബർ 10.

Related posts

കെഎസ്ആർടിസി ശമ്പള പരിഷ്കരണം; സ്വിഫ്റ്റ് ജനുവരി മുതൽ.

Aswathi Kottiyoor

വിഴിഞ്ഞത്തേക്കുള്ള ആദ്യകപ്പൽ ചൈനയിൽനിന്ന് ഇന്ന് തിരിക്കും

Aswathi Kottiyoor

ഇ​ന്ധ​ന ഡി​പ്പോ​യിൽ അഗ്നിബാധ; ഇ​ന്തോ​നേ​ഷ്യ​യി​ൽ 17 പേ​ർ മ​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox