24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ചടയമം​ഗലത്ത്‌ കെഎസ്ആർടിസി ബസ്‌ തടി ലോറിയിൽ ഇടിച്ച് അപകടം; 20 യാത്രക്കാർക്ക് പരിക്ക്‌
Kerala

ചടയമം​ഗലത്ത്‌ കെഎസ്ആർടിസി ബസ്‌ തടി ലോറിയിൽ ഇടിച്ച് അപകടം; 20 യാത്രക്കാർക്ക് പരിക്ക്‌

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് അപകടം. 20 യാത്രക്കാർക്ക് പരിക്കേറ്റു. കൊല്ലം ചടയമം​ഗലം നെട്ടേത്തറയിൽ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.

Related posts

ബാങ്ക് പണിമുടക്ക് ഒന്നാം ദിനം സമ്പൂർണം

Aswathi Kottiyoor

ഇത്തവണ ക്രിസ്മസ് പരീക്ഷ ഉണ്ടാവില്ല, പകരം അര്‍ധവാര്‍ഷിക പരീക്ഷ

Aswathi Kottiyoor

പ്രണയനൈരാശ്യ അതിക്രമം തടയാന്‍ നടപടി; ഇരകളുടെ സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox