24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സ്കൂൾബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു.
Uncategorized

സ്കൂൾബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു.

കാസർഗോഡ്: സ്കൂൾബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. കാസർഗോഡ് പള്ളത്തടുക്കയി ലാണ് സംഭവം.

ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവരാണ് മരിച്ച അഞ്ചുപേരും ഓട്ടോ ഡ്രൈവർ അബ്ദുൾ റൗഫ്, ബീഫാത്തിമ,നബീസ, ബീഫാത്തിമ മൊഗർ, ഉമ്മു ഹലീമ എന്നിവരാണ് മരിച്ചത്. ഗ്ലോബൽ സ്കൂളിന്റെ വാഹനമാണ് ഓട്ടോറിക്ഷയി ൽ ഇടിച്ചത്. മരിച്ചവരിൽ മൂന്നു പേർ സഹോദരിമാരാണ്.

Related posts

ശബരിമല ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor

*ലഹരിക്കെതിരെ കായികലഹരി: സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ സംസ്കൃതി ആലച്ചേരി ജേതാക്കളായി*

Aswathi Kottiyoor

കാക്കനാട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികൾ ചികിത്സയില്‍

Aswathi Kottiyoor
WordPress Image Lightbox