24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കോഴിക്കോട്ട് എം.ഡി.എം.എയുമായി ദമ്പതികൾ അറസ്റ്റിൽ; കടത്തിയത് ബംഗ്ലൂളൂരുവിൽ നിന്നും വടകരക്ക്
Uncategorized

കോഴിക്കോട്ട് എം.ഡി.എം.എയുമായി ദമ്പതികൾ അറസ്റ്റിൽ; കടത്തിയത് ബംഗ്ലൂളൂരുവിൽ നിന്നും വടകരക്ക്

കോഴിക്കോട്: ബംഗ്ലൂളൂരുവിൽ നിന്നും വടകരക്ക് കടത്തുകയായിരുന്ന 96.44 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികൾ അറസ്റ്റിൽ. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റഫി എന്നിവരാണ് കോഴിക്കോട് തൊട്ടില്‍പാലത്ത് പിടിയിലായത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തി വടകരയിലെ വിവിധ ഭാഗങ്ങളിൽ ഇവർ വിൽപ്പന നടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുറ്റ്യാടി ചുരം ഭാഗത്ത് പൊലീസ് വാഹനപരിശോധന നടത്തിയിയത്. പൊലീസിനും എക്സൈസിനും സംശയം തോന്നാതിരിക്കാൻ നാല് വയസുള്ള കുഞ്ഞിനേയും ഇവർ ഒപ്പം കൂട്ടിയിരുന്നു

Related posts

സ്ത്രീകളേ വരൂ, നിങ്ങളെ ലോറി ഏൽപ്പിക്കാം; 50,000 വനിതകളെ ഡ്രൈവർമാരായി നിയമിക്കാനൊരുങ്ങി ലോറി ഉടമകൾ.*

Aswathi Kottiyoor

മഹാരാജാസ് കോളജിലെ വിദ്യാർത്ഥി സംഘർഷം; അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി

Aswathi Kottiyoor

ഇരിട്ടി മതാമെഡിക്കൽസ് പാർട്ടണർ പുതിയണ്ടി രവീന്ദ്രൻ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox