24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വോയിസ് ഓഫ് കുനിത്തല ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തിൽ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍
Uncategorized

വോയിസ് ഓഫ് കുനിത്തല ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തിൽ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍

വോയിസ് ഓഫ് കുനിത്തല ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കുനിത്തല ശ്രീനാരായണ ഗുരുമഠത്തില്‍ വച്ച് നടന്നു.ക്ലബ് പ്രസിഡന്റ് പ്രജീഷ് മമ്പള്ളിയുടെ അധ്യക്ഷതയില്‍ പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.രാഘവന്‍ വി പി,ജീവ കല്യാണ്‍ എന്നിവര്‍ ആദ്യമെമ്പര്‍ഷിപ്പ് സ്വീകരിച്ചു.വാര്‍ഡ്മെമ്പര്‍ സി യമുന,ക്ലബ് സെക്രട്ടറി മധു നന്ത്യത്ത്,ബാബു മാസ്റ്റര്‍,ചന്ദ്രമതി ടീച്ചര്‍,രാജന്‍ മാസ്റ്റര്‍,അനില്‍ രാമന്‍,സുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് സംഗീത പരിപാടിയും നടന്നു.

Related posts

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; സ്‌കൂളുകള്‍ക്ക് അവധി

Aswathi Kottiyoor

കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം സംഘടിപ്പിച്ചു

യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പൊലീസ് കസ്റ്റഡിയില്‍

Aswathi Kottiyoor
WordPress Image Lightbox