• Home
  • Kerala
  • നിപ: കേരളത്തിൽനിന്നുള്ളവർക്ക് ചിക്കമഗളൂരുവിൽ വിലക്ക്
Kerala

നിപ: കേരളത്തിൽനിന്നുള്ളവർക്ക് ചിക്കമഗളൂരുവിൽ വിലക്ക്

ക​ർ​ണാ​ട​ക ചി​ക്ക​മ​ഗ​ളൂ​രു​വി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് നി​രോ​ധ​നം. നി​പ പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണി​തെ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

ഇ​വി​ടെ​യു​ള്ള മു​ള്ള​യാ​ന​ഗി​രി, സീ​താ​ലാ​യ​ന​ഗി​രി മ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ എ​ത്താ​റു​ണ്ട്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ന​ൽ​ക​രു​തെ​ന്ന് ഇ​വി​ടെ​യു​ള്ള ഹോ​ട്ട​ലു​ക​ൾ, ഹോം​സ്റ്റേ​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ എ​ന്നി​വ​ക്ക് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

യുവത്വത്തെ ലഹരിക്കുരുക്കിൽ തളച്ചിടാൻ അനുവദിക്കരുത്: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

യുവാവിനെ വിട്ടയച്ച സംഭവം മനുഷ്യാവകാശ കമീഷൻ കേസെടുത്തു

Aswathi Kottiyoor

*17 സൂചകം; 
ഒമ്പത് ജില്ല പിറകിൽ ആവിഷ്‌കരിക്കണം, പുതിയ ഇൻഷുറൻസ്‌ പദ്ധതികൾ ; കാലാവസ്ഥാമാറ്റം പ്രതിരോധിക്കാൻ കേരളത്തിന്റെ കർമപദ്ധതി.*

Aswathi Kottiyoor
WordPress Image Lightbox