24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രണ്ടാം വന്ദേഭാരത്‌ ഞായർ മുതൽ സർവീസ് ആരംഭിച്ചേക്കും
Kerala

രണ്ടാം വന്ദേഭാരത്‌ ഞായർ മുതൽ സർവീസ് ആരംഭിച്ചേക്കും

തിരുവനന്തപുരം > കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് എക്‌സ്‌പ്രസ് ഞായർ മുതൽ സർവീസ് ആരംഭിച്ചേക്കും. കാസർകോട് – തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴി ഓടുന്ന ട്രെയിൻ ആഴ്‌ച‌‌യിൽ ആറ് ദിവസം സർവീസ് നടത്തുമെന്നാണ് സൂചന. 24ന് രാവിലെ ഏഴിന് കാസർകോട് നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ പകൽ 3.05ന് തിരുവനന്തപുരത്ത് എത്തും. അന്തിമ സമയക്രമീകരണങ്ങൾ വിദഗ്‌ധസമിതിയാണ്‌ തീരുമാനിക്കുക.

Related posts

പ്ലസ് വൺ പ്രവേശനം : ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

Aswathi Kottiyoor

കുട്ടികളെ ഉപയോഗിച്ച് “ചാത്തൻസേവ’: പത്തനംതിട്ടയിൽ മന്ത്രവാദിനി പിടിയിൽ

Aswathi Kottiyoor

ലോ​ക്നാ​ഥ് ബെ​ഹ്റ കൊ​ച്ചി മെ​ട്രോ എം​ഡി

Aswathi Kottiyoor
WordPress Image Lightbox