24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എഐ കാമറ: അപകടങ്ങൾ കുറഞ്ഞെന്ന്‌ എല്ലാവർക്കും ബോധ്യമായെന്ന് മുഖ്യമന്ത്രി
Kerala

എഐ കാമറ: അപകടങ്ങൾ കുറഞ്ഞെന്ന്‌ എല്ലാവർക്കും ബോധ്യമായെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത്‌ എഐ കാമറകൾ സ്ഥാപിച്ചതോടെ അപകടങ്ങൾ കുറഞ്ഞുവെന്ന്‌ മാധ്യമങ്ങൾക്ക്‌ പോലും വ്യക്തമായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അപകടം കുറഞ്ഞിട്ടുണ്ടെന്ന്‌ എല്ലാവരും സമ്മതിക്കുന്നുണ്ട്‌. ഇത്‌ സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ എത്തി. അതിന്റെ ഭാഗമായി ചില പ്രധാന നഗരങ്ങളിൽ നടപടികൾ സ്വീകരിക്കാൻ പോവുകയാണെന്നും അക്കാര്യത്തിൽ ചർച്ചകൾ നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ വീ​ണ്ടും രാ​ത്രി​കാ​ല ക​ർ​ഫ്യു നി​ല​വി​ൽ വ​രും.

Aswathi Kottiyoor

ഡ്രൈവിങ് ലൈസൻസ് അച്ചടി കിട്ടാനും എസ്ആർഐടി ശ്രമം

കോട്ടയത്ത് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ ബന്ധുവീട്ടില്‍ കണ്ടെത്തി.

Aswathi Kottiyoor
WordPress Image Lightbox