24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സോളാര്‍ വിവാദത്തിനിടെ ആത്മകഥയുമായി സരിത എസ് നായര്‍
Uncategorized

സോളാര്‍ വിവാദത്തിനിടെ ആത്മകഥയുമായി സരിത എസ് നായര്‍

തിരുവനന്തപുരം: സോളാര്‍ വിവാദത്തിനിടെ ആത്മകഥയുമായി സരിത എസ് നായര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ‘പ്രതി നായിക’ എന്ന ആത്മകഥയുടെ കവര്‍ സരിത പുറത്തുവിട്ടത്. കൊല്ലം ആസ്ഥാനമായ റെസ്‌പോണ്‍സ് ബുക്കാണ് പുസ്തകം തയ്യാറാക്കുന്നത്.

ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടപോയവയും ഈ പുസ്തകത്തില്‍ ഉണ്ടാവുമെന്നാണ് ഒരു ആമുഖമെന്ന നിലയില്‍ സരിത എസ് നായര്‍ പുസ്തകത്തെ പരിചയപ്പെടുത്തുന്നത്.

Related posts

9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 68 കാരന് 18 വർഷം കഠിനതടവ്, ‘പിഴത്തുക കുട്ടിക്ക് നൽകണം’

Aswathi Kottiyoor

തൃശൂരില്‍ കാട്ടാനയെ കൊന്ന് കുഴിച്ച് മൂടി

Aswathi Kottiyoor

സംസ്ഥാന ബജറ്റ് നാളെ: മാന്ത്രിക വടിയില്ലെന്ന് മന്ത്രി; മദ്യ നികുതിയിലും പെൻഷൻ തുകയിലും മാറ്റമുണ്ടായേക്കില്ല

Aswathi Kottiyoor
WordPress Image Lightbox