24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പി പി മുകുന്ദന്റെ കണ്ണുകൾ ഇനിയും വെളിച്ചമേകും.
Uncategorized

പി പി മുകുന്ദന്റെ കണ്ണുകൾ ഇനിയും വെളിച്ചമേകും.

എറണാകുളം: മുതിർന്ന ആർഎസ്എസ് പ്രചാരകനും ബിജെപി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയുമായ പി പി മുകുന്ദന്റെ കണ്ണുകൾ ഇനിയും വെളിച്ചമേകും. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം കണ്ണുകൾ ദാനം ചെയതു. ഇന്ന് രാവിലെയാണ് കേരളത്തിലെ സംഘപരിവാറിന്റെ പ്രസ്ഥാനങ്ങളുടെ ഒരാളായ പി പി മുകുന്ദൻ വിടവാങ്ങിയത്. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related posts

ആ കാരണം അയാൾക്കേ അറിയൂ! കഴുത്തിൽ ആഴത്തിലേറ്റ മുറിവ് മരണ കാരണം, 19കാരിയായ ഭാര്യയെ കൊന്ന പ്രതി കുറ്റം സമ്മതിച്ചു

Aswathi Kottiyoor

സംവിധായകൻ സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Aswathi Kottiyoor

പാലക്കാട് അമ്മ മരിച്ചതറിഞ്ഞ് മകൻ ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox