24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റിൻ രാജുമായി തെളിവെടുപ്പ് നടത്തും
Uncategorized

ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റിൻ രാജുമായി തെളിവെടുപ്പ് നടത്തും

എറണാകുളം: ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ക്രിസ്റ്റിൻ രാജുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. കൃത്യം നടന്ന ഇടയപ്പുറത്തെ പാടശേഖരത്തിൽ എത്തിച്ചാകും തെളിവെടുപ്പ് നടത്തുക.
കുട്ടിയുടെ വീട്ടിൽ നിന്നും പ്രതി മോഷ്ടിച്ച മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കസ്റ്റഡി കാലാവധി പൂർത്തിയാക്കും മുൻപ് കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പോലീസ് നീക്കം.
അതേസമയം ഈ മാസം 18-വരെ ആറ് ദിവസത്തേക്ക് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 18-ന് രാവിലെ 11 മണിയ്‌ക്ക് കോടതിയിൽ ഹാജരാക്കണം.

Related posts

സ്വർണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

Aswathi Kottiyoor

താനൂർ കസ്റ്റഡി മരണം; പ്രതികളായ നാലു പൊലീസുകാര്‍ അറസ്റ്റിൽ, സിബിഐ നടപടി ഇന്ന് പുലര്‍ച്ചെ

കേരളത്തിലേക്ക് ഇനി വന്ദേമെട്രോ; ട്രെയിൻ റൂട്ടുകളുടെ ആലോചന തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox