23.8 C
Iritty, IN
October 5, 2024
Uncategorized

അധ്യാപക നിയമനം

കണ്ണൂര്‍ ഗവ.ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച് എസ് ടി അറബിക് -പാര്‍ട്ട് ടൈം തസ്തികയില്‍ താല്‍ക്കാലിക അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴച സെപ്റ്റംബര്‍ 13ന് രാവിലെ 10.30ന് സ്‌കൂളില്‍ നടത്തും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവുക. ഫോണ്‍: 0497 2765764.

Related posts

പൂനെയിലെ മെഴുകുതിരി ഫാക്ടറിയിൽ തീപിടിത്തം; 6 മരണം

Aswathi Kottiyoor

അമൃത്‌സറിൽ സുവർണ ക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനം; അഞ്ച് പേർ അറസ്റ്റിൽ

Aswathi Kottiyoor

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റു; അഞ്ചലില്‍ യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox