24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *പച്ച മീനിൽ മായം കലർന്നതായി സംശയം 3 ദിവസത്തിനുള്ളിൽ 2 വീട്ടുകാരുടെ 3 പൂച്ചകൾ ചത്തു*.
Uncategorized

*പച്ച മീനിൽ മായം കലർന്നതായി സംശയം 3 ദിവസത്തിനുള്ളിൽ 2 വീട്ടുകാരുടെ 3 പൂച്ചകൾ ചത്തു*.

പച്ച മീനിൽ മായം കലർന്നതായി സംശയം 3 ദിവസത്തിനുള്ളിൽ 2 വീട്ടുകാരുടെ 3 പൂച്ചകൾ ചത്തു.
അടക്കാത്തോട് മുളങ്ങാശ്ശേരി ടോമി കേള കത്തുനിന്നും വാങ്ങിയ മത്സ്യത്തിലാണ് രാസവസ്തു ചേർന്നതായി പറയുന്നത്. ടോമി വാങ്ങിയ മത്സ്യം കഴിച്ച പൂച്ച ചത്തതോടെയാണ് മത്സ്യത്തിൽ അമിതമായ രാസവസ്തു കലർന്നതിലാവാം എന്ന സംശയം ഉണ്ടായത്. മറ്റ് പൂച്ചകളും നിലവിൽ അവശതയിലാണ് പുള്ളുവേലിൽ ബിജുവിന്റെ വീട്ടിലെ പൂച്ചയും കഴിഞ്ഞ ദിവസം മത്സ്യം കഴിച്ച് ചത്തിരുന്നു.
അധികൃതർക്ക് പരാതി നൽകുമെന്നാണ് ടോമി ഓപ്പൺ ന്യൂസിനോട് പറഞ്ഞത്.

Related posts

എതിർ ദിശയിൽ നിന്നുമെത്തി, മുഖാമുഖം കൂട്ടിയിടിച്ച് ചരക്ക് ലോറികൾ, 3 പേർക്ക് പരിക്ക്

Aswathi Kottiyoor

സപ്ലൈകോ ക്രിസ്മസ് പുതുവത്സര പ്രത്യേക വിപണി ഉപേക്ഷിക്കുന്നു

Aswathi Kottiyoor

9 മാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ച സംഭവം: ചികിത്സാപിഴവ്, ഡോക്ടർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ്

Aswathi Kottiyoor
WordPress Image Lightbox