27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അടക്കാത്തോട് എസ്എൻഡിപി ശാഖാ യോഗം കുടുംബ സംഗമം നടത്തി
Uncategorized

അടക്കാത്തോട് എസ്എൻഡിപി ശാഖാ യോഗം കുടുംബ സംഗമം നടത്തി

അടക്കാത്തോട് : എസ്എൻഡിപി ശാഖാ യോഗം സംഘടിപ്പിച്ച കുടുംബ സംഗമം പള്ളിയറ ദേവീക്ഷേത്രം അങ്കണത്തിൽ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എസ്എൻഡിപി യോഗം ഇരിട്ടി യൂണിയൻ പ്രസിഡണ്ട് കെവി അജി സംഗമം ഉദ്ഘാടനം ചെയ്തു

Related posts

രാത്രി നിർത്തിയിട്ട ജെസിബി രാവിലെ കാണാനില്ല; വാഹനം വാളയാർ ടോൾ കടക്കുന്ന ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം

Aswathi Kottiyoor

ആകര്‍ഷകമായ ശമ്പളം, യുകെയിൽ തൊഴിലവസരം; ഒഴിവുകളിലേക്ക് നോര്‍ക്ക വഴി നിയമനം, വിശദ വിവരങ്ങള്‍ അറിയാം

Aswathi Kottiyoor

ഒന്നരലക്ഷം രൂപ വില വരുന്ന ബിഎസ്എൻഎൽ കേബിളുകൾ മോഷണം പോയി

Aswathi Kottiyoor
WordPress Image Lightbox