24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഉത്തര കേരള മലയൻ സമുദായോദ്ധാരണ സംഘം ഇരിട്ടി ശാഖാ സമ്മേളനം
Iritty

ഉത്തര കേരള മലയൻ സമുദായോദ്ധാരണ സംഘം ഇരിട്ടി ശാഖാ സമ്മേളനം

ഇരിട്ടി: ഉത്തര കേരള മലയൻ സമുദായോദ്ധാരണ സംഘം ഇരിട്ടി ശാഖാ സമ്മേളനം കീഴൂർ നിവേദിതാ വിദ്യാലയത്തിൽ നടന്നു. വത്സൻ തില്ലങ്കേരി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പ്രസഡന്റ് നരവൂർ സജീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. നേതാക്കളായ കോട്ടയം ദിനേശൻ, കണ്ണൻ മലപ്പട്ടം, മിഥുൻ നെല്ലൂന്നി, ഇരിട്ടി സഖാ വനിതാ സിക്രട്ടറി കവിജ, നിഷ, പ്രണവ് മാടത്തിൽ എന്നിവർസംസാരിച്ചു. കലാഭവൻ ഫൗണ്ടേഷൻ ഓടപ്പഴം പുരസ്‌കാര ജേതാവ് അനുശ്രീ പുന്നാട്, കെ.പി. അനുരാഗ് , ഉന്നത വിജയം നേടിയ വിദ്യാർഥികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

Related posts

വീടിന് തീ പിടിച്ചു

Aswathi Kottiyoor

ആധാരം എഴുത്തുകാർ പണിമുടക്കും ധാർണ്ണയും നടത്തി

Aswathi Kottiyoor

ഇരിട്ടി പയഞ്ചേരി മൂപ്പൻ ഹൗസിൽ പരേതനായ എറമുള്ളാൻ ഹാജിയുടെ ഭാര്യ തറാൽ ഉമ്മല്ലു ഹജ്ജുമ്മ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox