25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ആലുവയില്‍ ഒന്‍പതുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ അക്രമി മലയാളിയെന്ന് പൊലീസ്.
Uncategorized

ആലുവയില്‍ ഒന്‍പതുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ അക്രമി മലയാളിയെന്ന് പൊലീസ്.

ആലുവയില്‍ ഒന്‍പതുവയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ അക്രമി മലയാളിയെന്ന് പൊലീസ്. പ്രതി സ്ഥിരം മോഷ്ടാവെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രതിയെ പീഡനത്തിനിരയായ കുഞ്ഞും സാക്ഷികളും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ ഉടന്‍ തന്നെ പിടികൂടാനാകും എന്ന പ്രതീക്ഷയിലാണ് ജനം.

ആലുവ ചാത്തന്‍പുറത്ത് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മറ്റൊരു അതിഥി തൊഴിലാളികളുടെ മകള്‍ കൂടി പീഡനത്തിനിരയാകുന്നത്. വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കള്‍ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

Related posts

ചേ‍ർത്ത് പിടിക്കാം, നമ്മുക്ക് മുൻപേ നടന്നവരെ ; ഇന്ന് ലോക വയോജന ദിനം

Aswathi Kottiyoor

ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

Aswathi Kottiyoor

കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ ഈ മാസം 12 മുതൽ 20 വരെ

Aswathi Kottiyoor
WordPress Image Lightbox