24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിച്ച്ജമാഅത്തെ ഇസ്‌ലാമി;
Uncategorized

അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിച്ച്ജമാഅത്തെ ഇസ്‌ലാമി;

കേരള സാഹിത്യ ആക്കാഥമിയുടെ രണ്ട് അവർഡുകൾ കരസ്തമാക്കിയ യുവ നോവലിസ്റ്റും,ചെറുകഥാകൃത്തുമായ ഉളിക്കൽ ഗവർമെന്റ് ഹൈസ്കൂൾ അദ്ധ്യാപകനായ ബിനോയി തോമസ്സിനെ ജമാഅത്തെ ഇസ്‌ലാമി ഇരിട്ടി യൂണിറ്റ്‌ന്ന് വേണ്ടി അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് എഴുത്തുകാരനും ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനുമായ ഉളിയിൽ സി. എം. ബഷീർ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കീഴുർ വാഴുന്നവർ യു. പി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീനിവിസാൻ, വിളക്കോട് യു.പി.സ്കൂൾ അദ്ധ്യാപകൻ വർക്കി മാഷ്, റിട്ടയേർഡ് അദ്ധ്യാപകൻ കീഴുർ ചന്ദ്രൻ മാസ്റ്റർ എന്നിവരെയും ആദരിച്ചു, അബ്ദുൽകാദർ ദർശന, ഫായിസ് ഇരിട്ടി, അബ്ദുൽ അസീസ്, സുബൈർ ഇരിട്ടി എന്നിവരും പങ്കെടുത്തു.

Related posts

‘രാജ്യം മണിപ്പൂരിനൊപ്പം; സമാധാനം തിരിച്ചുകൊണ്ടുവരും’-ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

Aswathi Kottiyoor

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പൊലീസ്

Aswathi Kottiyoor

കണ്ണൂരിന് അഭിനന്ദനം, വ്യക്തിപരമായ എതിര്‍പ്പില്ല, അന്ന് പ്രകടിപ്പിച്ചത് സഹതാപം: ഗവര്‍ണര്‍

Aswathi Kottiyoor
WordPress Image Lightbox