30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കോളയാട് -ചങ്ങലഗേറ്റ്‌ -പെരുവ റോഡിൽ മരം വീണ് ഗതാഗത തടസ്സം
Uncategorized

കോളയാട് -ചങ്ങലഗേറ്റ്‌ -പെരുവ റോഡിൽ മരം വീണ് ഗതാഗത തടസ്സം

കോളയാട് : ചങ്ങലഗേറ്റ്‌ -പെരുവ റോഡിൽ കുട്ടപ്പാലം ഭാഗത്ത് വലിയ മരം കടപുഴകി വീണ് മൂന്ന് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് റോഡിന്റെ ഇരുഭാഗത്തുമായി കുടുങ്ങിയത്.പേരാവൂർ അഗ്നി രക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി എട്ടുമണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. പ്രവർത്തനങ്ങൾക്ക് വാർഡ്‌ മെമ്പർ റോയ് പൗലോസ് നേതൃത്വം നൽകി.

Related posts

ആകാശ എയറിന് സര്‍വീസ് നടത്താന്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി

Aswathi Kottiyoor

സ്വന്തം അഭിഭാഷകൻ, 10 ജാമ്യഹർജികൾ; സാമ്പത്തിക ശ്രോതസ് ചോദിച്ച് ഹൈക്കോടതി പിഴയിട്ടു; ഒടുവിൽ പൾസർ സുനിക്ക് ജാമ്യം

Aswathi Kottiyoor

ഹരിപ്പാട് റോഡരികിൽ നിർത്തിയിട്ട ഇഷ്ടിക കയറ്റിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox