24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ചികിത്സക്കിടെ മരണമടഞ്ഞു
Uncategorized

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ചികിത്സക്കിടെ മരണമടഞ്ഞു

കണ്ണൂര്‍: കണ്ണൂര്‍ പളളിക്കുന്നിലെ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം ശിക്ഷാ തടവുകാരന്‍ ചികിത്‌സയ്ക്കിടെ മരണമടഞ്ഞു.ചെമ്പേരിനെല്ലിക്കുടിയിലെ ചാലുപറമ്പില്‍ ഹൗസില്‍ ഗോപാലനാണ് (63) മരിച്ചത്.
അസുഖത്തെത്തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ക്കോളേജില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്.തലശ്ശേരി സെഷന്‍സ് കോടതിയാണ് ഗോപാലനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്

Related posts

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി; രണ്ട് മരണം, 25 ലധികം പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

*കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

പി വി അൻവറിന് തിരിച്ചടി, നീരൊഴുക്ക് തടസ്സപ്പെടുത്തി പണിത നിർമ്മിതികൾ പൊളിച്ച് നീക്കണം; ഉത്തരവിട്ടത് കളക്ടർ

Aswathi Kottiyoor
WordPress Image Lightbox