24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • സെപ്റ്റംബർ 11ന് റേഷൻ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കും
Uncategorized

സെപ്റ്റംബർ 11ന് റേഷൻ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം: റേഷൻ വ്യാപാരിക ളോടുള്ള സംസ്ഥാന സർക്കാരിന്റെ അ വഗണനയിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 11ന് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കടകൾ അടച്ചിടുമെന്ന് കേരള സ്റ്റേറ്റ്റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ.

റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക, ആറു വർഷം മുമ്പ് നടപ്പിലാക്കിയ വേതന പാക്കേജ് കാലോചിതമായി പരിഷ്കരി ക്കുക, ലൈസൻസിക്ക് 10,000 രൂപയും സെയിൽസ്മാന് 15,000 രൂപയും മിനിമം വേതനം അനുവദിക്കുക, കിറ്റ് വിതരണ ത്തിന് വ്യാപാരികൾക്ക് അനുകൂലമായ കോടതിവിധി നടപ്പിലാക്കുക, ക്ഷേമനിധി വ്യാപാരികൾക്ക് ഗുണകരമായ നില യിൽ പരിഷ്കരിക്കുക, കട വാടകയും, വൈദ്യുതി ചാർജും സർക്കാർ നൽകുക, കെ.ടി.പി.ഡി.എസ് നിയമത്തിലെ അപാകതകൾ പരിഹരിക്കുക, മണ്ണ ണ്ണയ്ക്ക് വാതിൽപ്പടി വിതരണം ഏർപ്പെ ടുത്തുക, ഇ-പോസ് മെഷീനിലെ അപാ കതകൾ പരിഹരിക്കുക തുടങ്ങിയ ആ വശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Related posts

രഹസ്യ അക്കൗണ്ടിലൂടെ സിപിഐഎം കോടികൾ നിക്ഷേപിച്ചു; കരുവന്നൂരിൽ ഗുരുതര വെളിപ്പെടുത്തലുകളുമായി ഇ.ഡി

Aswathi Kottiyoor

സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര മുറിവ്; പെൺകുട്ടി മരണത്തിന്റെ വക്കിലായിരുന്നു; ഉജ്ജയിനിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ സഹായിക്കാത്തവർക്കെതിരെ കേസെടുക്കും.

Aswathi Kottiyoor

കരുണാകരൻ കോൺഗ്രസ് വിടാൻ കാരണം കെ മുരളീധരൻ; പലതും വെളിപ്പെടുത്തുമെന്ന് പത്മജ

Aswathi Kottiyoor
WordPress Image Lightbox