24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • അധ്യാപകരെ ആദരിച്ചു.
Iritty

അധ്യാപകരെ ആദരിച്ചു.

ഇരിട്ടി: തില്ലങ്കേരി കാവുംപടി സിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ റോസാപൂക്കള്‍ നല്‍കി ആദരിച്ചു. കൂടാതെ അധ്യാപകര്‍ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും മധുരം നല്‍കുകയും ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.പി. എറമു അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.കെ. കുര്യാക്കോസ്, കെ. നിസാര്‍ അഹമ്മദ്, വി.വി. രതീഷ്, ഇ.കെ. കല്യാണി എന്നിവര്‍ പ്രസംഗിച്ചു.

Related posts

മൊബൈൽ ടവറുകളിൽ ആളുകൾ കുടുങ്ങിയാൽ എന്തുചെയ്യും – പരിശീലനം നൽകി

Aswathi Kottiyoor

യാത്രക്കാരെ പെരുവഴിയിലാക്കി ബസ് ജീവനക്കാർ തമ്മിൽ തർക്കം – കേസെടുത്ത് പോലീസ്

Aswathi Kottiyoor

പുനർ നിർമ്മിച്ച പ്രളയത്തിൽ തകർന്ന പാറക്കാമല പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു

Aswathi Kottiyoor
WordPress Image Lightbox