24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തമിഴ് നടൻ ആർ.എസ് ശിവാജി അന്തരിച്ചു;
Uncategorized

തമിഴ് നടൻ ആർ.എസ് ശിവാജി അന്തരിച്ചു;

ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ. എസ് ശിവാജി(66) അന്തരിച്ചു. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം 80കളിലേയും 90കളിലേയും കമൽഹാസൻ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതി സഹോദരനാണ്.നടനും നിർമാതാവുമായിരുന്ന എം. ആർ. സന്താനത്തിന്റെ മകനായി 1956-ൽ ചെന്നൈയിലാണ് ജനനം. അഭിനയത്തിന് പുറമേ സഹസംവിധായകൻ, സൗണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ തുടങ്ങിയനിലകളിലും ശ്രദ്ധേയനായിരുന്നു. 1981-ല്‍ പുറത്തെത്തിയ പന്നീര്‍ പുഷ്പങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി നടനായി അരങ്ങേറ്റം കുറിച്ചത്.

Related posts

സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള അരി കടത്തി; പ്രധാനാധ്യാപകനുള്‍പ്പെടെ 4 അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

Aswathi Kottiyoor

മയ്യിൽ പാവന്നൂർ മൊട്ടയിൽ വീട്ടമ്മ കിണറിൽ ചാടി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

Aswathi Kottiyoor

പേരാമ്പ്രയിലെ ഡിആർഐ റെയ്‌ഡ്; 3.2 കോടി പിടിച്ചെടുത്ത കേസ് ആദായ നികുതി ഇൻ്റലിജൻസിന് കൈമാറി

Aswathi Kottiyoor
WordPress Image Lightbox