24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഈ മാസത്തെ റേഷൻ ഇന്നു മുതൽ;
Uncategorized

ഈ മാസത്തെ റേഷൻ ഇന്നു മുതൽ;

അറിയിപ്പ്:-

1. 2023 സെപ്റ്റംബ‍ർ മാസത്തെ റേഷൻ വിതരണം ഇന്ന് (01.09.2023) മുതൽ ആരംഭിക്കുന്നു.

2. PHH (പിങ്ക്) റേഷൻ കാർ‍ഡുകൾക്ക് ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബ‍ർ ത്രൈമാസ കാലയളവിലേയ്ക്ക് നിലവിലുള്ള വിഹിതത്തിന് പുറമെ 0.5 ലിറ്റ‍ർ മണ്ണെണ്ണ കൂടി അധികമായി ലഭിക്കുന്നതാണ്

2. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 സെപ്റ്റംബ‍ർ മാസത്തെ റേഷൻ വിഹിതം ചുവടെ ചേർക്കുന്നു… ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

Related posts

മിസ്‌രിൽ നിന്നും മിന്നുകെട്ടി മലപ്പുറത്തേക്കൊരു മരുമകൾ; വഴിത്തിരിവായത് 2021ലെ ഈജിപ്ത് യാത്ര

Aswathi Kottiyoor

ഉപതെരഞ്ഞെടുപ്പ്‌: കണ്ണൂർജില്ലയിൽ മൂന്നിടത്തും എൽഡിഎഫ്‌.*

Aswathi Kottiyoor

ഇന്ത്യ മുന്നണി; ആദ്യ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ

Aswathi Kottiyoor
WordPress Image Lightbox