Uncategorized

വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​ൻ യാ​ത്ര​ക്കാ​ര​ന്‍റെ ശ്ര​മം; സാ​ഹ​സി​ക​മാ​യി കീ​ഴ​ട​ക്കി സ​ഹ​യാ​ത്രി​ക​രും ജീ​വ​ന​ക്കാ​രും

ഷി​ക്കാ​ഗോ: ആ​കാ​ശ​മ​ധ്യേ വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​നെ സ​ഹ​യാ​ത്രി​ക​രും വി​മാ​ന ജീ​വ​ന​ക്കാ​രും ചേ​ർ​ന്നു സാ​ഹ​സി​ക​മാ​യി കീ​ഴ​ട​ക്കി. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഷി​ക്കാ​ഗോ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം അ​രി​സോ​ണ​യി​ലെ ഫീ​നി​ക്സി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി.

സാ​ൻ ഡീ​ഗോ​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ 1494-ാം ന​മ്പ​ർ വി​മാ​ന​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. യാ​ത്ര​ക്കാ​ര​ന്‍റെ മോ​ശം പെ​രു​മാ​റ്റ​ത്തെ​ത്തു​ട​ർ​ന്ന് വി​മാ​നം ഫീ​നി​ക്സ് സ്കൈ ​ഹാ​ർ​ബ​ർ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​യ​ർ​ലൈ​ൻ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സ്വ​ന്തം സീ​റ്റി​ൽ​നി​ന്ന് എ​ഴു​ന്നേ​റ്റ് വി​മാ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്തേ​ക്കു നീ​ങ്ങി​യ യാ​ത്ര​ക്കാ​ര​ൻ തി​രി​കെ സീ​റ്റി​ലേ​ക്കു മ​ട​ങ്ങാ​നു​ള്ള ജീ​വ​ന​ക്കാ​രു​ടെ നി​ർ​ദേ​ശം ആ​വ​ർ​ത്തി​ച്ച് അ​വ​ഗ​ണി​ക്കു​ക​യും എ​ക്സി​റ്റ് ഡോ​ർ തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രും സ​ഹ​യാ​ത്രി​ക​രും ചേ​ർ​ന്നു ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ഇ​യാ​ളെ കീ​ഴ​ട​ക്കി ത​റ​യി​ൽ കി​ട​ത്തു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ ഒ​ന്നോ​ടെ വി​മാ​നം ഫീ​നി​ക്സി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കു​ന്ന​തു​വ​രെ ഇ​യാ​ളെ ഇ​ത്ത​ര​ത്തി​ൽ പി​ടി​ച്ചു​വ​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റ​തൊ​ഴി​ച്ചാ​ൽ മ​റ്റു യാ​ത്ര​ക്കാ​ർ​ക്കോ ജീ​വ​ന​ക്കാ​ർ​ക്കോ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഷോ​ൺ ബെ​ന്ന​റ്റ് എ​ന്ന യാ​ത്ര​ക്കാ​ര​ൻ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. വി​മാ​നം ഫീ​നി​ക്സി​ൽ ഇ​റ​ങ്ങി​യ ഉ​ട​ൻ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ്ര​ശ്ന​ക്കാ​ര​നാ​യ യാ​ത്ര​ക്കാ​ര​നെ പു​റ​ത്തി​റ​ക്കി. തു​ട​ർ​ന്ന് തു​ട​ർ​ന്ന് പു​ല​ർ​ച്ചെ 5:. 52ഓ​ടെ വി​മാ​നം ഷി​ക്കാ​ഗോ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു യാ​ത്ര തു​ട​ർ​ന്ന​താ​യി ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​നും അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സും അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​ര​നെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് എ​ഫ്ബി​ഐ​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഫീ​നി​ക്സ് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button