Uncategorized

ജയിലുകളിൽ പാർട്ടി പത്രങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം; വിതരണം അവസാനിപ്പിക്കാൻ സർക്കുലർ

ജയിലുകളിൽ പാർട്ടി പത്രങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം. ജയിൽ ഉപദേശക സമിതി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശ പ്രകാരം ജയിൽ ഡിജിപി എസ്. ശ്രീജിത്താണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. നിലവിലുള്ള സ്പോൺസർഷിപ്പുകൾ റദ്ദാക്കാനും വിതരണം അവസാനിപ്പിക്കാനും ജയിൽ മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button