23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ചിതറയിൽ പെട്രോൾ പമ്പിൽ വച്ച് യുവാവിനെ തലയ്ക്കടിച്ച് കൊന്നു.
Uncategorized

ചിതറയിൽ പെട്രോൾ പമ്പിൽ വച്ച് യുവാവിനെ തലയ്ക്കടിച്ച് കൊന്നു.

കൊല്ലം:ദർപ്പക്കാട് സ്വദേശി സെയ്ദലി ആണ് മരിച്ചത്. സൈദലിക്ക് ഒപ്പം കാറിൽ എത്തിയവർ തന്നെയാണ് ഇയാളെ കൊലപ്പെടുത്തിയത്. കാറിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് അഞ്ചരയോടെയാണ് സെയ്‌ദലിയും മറ്റ് നാല് പേരും ചേർന്ന് കാറിൽ ചിതറയിലെ പെട്രോൾ പമ്പിൽ എത്തിയത്.ഇന്ധനം നിറച്ച ശേഷം കാറിൽ കയറിയ ഇവർ തമ്മിൽ വാക്കുതര്‍ക്കമുണ്ടായി. കൂട്ടത്തിൽ കറുപ്പ് ടീ ഷർട്ട് ധരിച്ചയാൾ സൈദിലെ കാറിൽ നിന്നും വലിച്ചിറക്കി മർദിച്ചു. ഇന്റർലോക്ക് തറയോട് കൊണ്ട് തലയ്ക്കടിച്ചു. ബോധരഹിതനായ സൈദലിലെ ഉടൻതന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related posts

അട്ടിമറിച്ച ജോർജിയ അടുത്ത റൗണ്ടിലേക്ക്, തോറ്റിട്ടും ഗ്രൂപ്പ് കിംഗായി പോര്‍ച്ചുഗല്‍; യൂറോ പ്രീക്വാർട്ടർ ലൈനപ്പ്

Aswathi Kottiyoor

തൃശൂരില്‍ സിപിഎം- ബിജെപി ഡീല്‍, സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വിഡി സതീശൻ

Aswathi Kottiyoor

*പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം, വിജയശതമാനത്തില്‍ കുറവ്*

WordPress Image Lightbox