24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്.
Uncategorized

അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്.

അടക്കാത്തോട് :അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സംസ്ഥാന സർക്കാർ പദ്ധതിയായ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥികൾക്കായുള്ള ഏകദിന ക്യാമ്പ് സെപ്റ്റംബർ ഒന്നാം തിയതി നടത്തപ്പെടും. ഓണം എന്ന തീമുമായി ബന്ധപ്പെട്ട അനിമേഷൻ, ഗെയിം തുടങ്ങിയ ആകർഷകമായ പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ പ്രത്യേകത.പ്രത്യേകം പരിശീലനം ലഭിച്ച കൈറ്റ് മാസ്റ്റേഴ്സ് ആയിരിക്കും ക്യാമ്പ് നയിക്കുന്നതെന്ന് ഹെഡ് മാസ്റ്റർ ശ്രീ ഷാജു പി. എ അറിയിച്ചു.

Related posts

നെടുമ്പാശ്ശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം; ടിക്കറ്റ് തുക തിരിച്ചുവേണമെന്ന് ആവശ്യം

Aswathi Kottiyoor

എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറ്റി; ആറ് പേർക്ക് പരിക്ക്

Aswathi Kottiyoor

പ്രണയപരാജയത്തെ തുടർന്ന് കാമുകൻ ആത്മഹത്യ ചെയ്താൽ ഉത്തരവാദി കാമുകി അല്ല: ഡൽഹി ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox