24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ചന്ദ്രയാൻ 3 റോവർ എടുത്ത ലാൻഡറിന്റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ
Uncategorized

ചന്ദ്രയാൻ 3 റോവർ എടുത്ത ലാൻഡറിന്റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ

ബെം​ഗളൂരു:ചന്ദ്രയാൻ മൂന്ന് റോവർ പകർത്തിയ ലാൻ‍ഡറിന്‍റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ. ആഗസ്റ്റ് 30ന് രാവിലെ 7.35നാണ് റോവറിലെ നാവിഗേഷൻ ക്യാമറലാൻഡറിന്‍റെ ചിത്രം പകർത്തിയത്.ചന്ദ്രോപരിതലത്തിൽ ലാൻഡർ സുരക്ഷിതമായി ഇരിക്കുന്നതും ലാൻഡറിലെ രണ്ട് പ്രധാന ഉപകരണങ്ങളായ ചാസ്റ്റേയും ഇൽസയും പ്രവർത്തനസജ്ജമായി ചന്ദ്രോപരിതലം തൊട്ട് നിൽക്കുന്നതും ചിത്രത്തിൽ കാണാം.

Related posts

കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു, ഉള്ളിൽ കുടുങ്ങിയ ഗൃഹനാഥൻ വെന്തുമരിച്ചു

Aswathi Kottiyoor

ട്രെയിൻ ടിക്കറ്റ് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം; യാത്രക്കാർക്ക് ഇനി പണം നഷ്ടമാകില്ല

Aswathi Kottiyoor

ചൈനയെ ഒഴിവാക്കാന്‍ ആപ്പിള്‍; ഐഫോണ്‍ 17 ഇന്ത്യയില്‍ നിര്‍മ്മിച്ചേക്കും

Aswathi Kottiyoor
WordPress Image Lightbox