24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 1 ന് ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്*
Kerala

കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 1 ന് ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്*


സംസ്ഥാന സർക്കാർ KITE ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലിറ്റിൽ കൈറ്റ്സ് പരിശീലന പദ്ധതിയിലെ പ്രധാന പ്രവർത്തനമായ ഏകദിന ക്യാമ്പ് ഒമ്പതാം ക്ലാസുകാർക്കായി സെപ്റ്റംബർ 1 ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നു.

ഓണം എന്ന തീമിനെ ആസ്പദമാക്കിയുള്ള ഗെയിമുകൾ ക്യാമ്പിന്റെ പ്രധാന ആകർഷണമാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള പ്രോഗ്രാമിംഗിലും ആനിമേഷൻ നിർമ്മാണത്തിലും
എല്ലാ വിദ്യാർത്ഥികൾക്കും പ്രായോഗിക പരിശീലനത്തിന് അവസരം ലഭിക്കുന്ന വിവിധ സെഷനുകൾ യൂണിറ്റ് ക്യാമ്പിൽ ഉണ്ടായിരിക്കും.

പ്രത്യേകം പരിശീലനം നേടിയ കൈറ്റിന്റെ റിസോഴ്സ് പേഴ്സണുകളാണ് ക്യാമ്പ് നയിക്കുക. യൂണിറ്റ് ക്യാമ്പിൽ നിന്നും തുടർ ക്യാമ്പുകളിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കും.

Related posts

സൗജന്യ യോഗ പരിശീലനം*

Aswathi Kottiyoor

കുടിശിക: സർക്കാർ ഓഫിസുകളിലെ വാട്ടർ കണക്‌ഷൻ വിഛേദിക്കും

Aswathi Kottiyoor

എയർ ഇന്ത്യ എക്‌സ്‌പ്രസിലെ സൗജന്യ ഭക്ഷണം നിർത്തലാക്കി; ഇനി പുതുക്കിയ ഭക്ഷണ മെനു

Aswathi Kottiyoor
WordPress Image Lightbox