24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഉളീപ്പടി സെന്റ് ജൂഡ് ദേവാലയത്തിന്റെ ഗ്രോട്ടോ കത്തിനശിച്ച നിലയിൽ
Iritty

ഉളീപ്പടി സെന്റ് ജൂഡ് ദേവാലയത്തിന്റെ ഗ്രോട്ടോ കത്തിനശിച്ച നിലയിൽ

ഇരിട്ടി:കാക്കയങ്ങാട് ഉളീപ്പടി സെന്റ് ജൂഡ് ദേവാലയത്തിന്റെ ഗ്രോട്ടോ കത്തിനശിച്ച നിലയിൽ.ബുധനാഴ്ച പുലർച്ചെ തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട കാർ യാത്രികനായ വിളക്കോട് സ്വദേശിയാണ് തീ അണച്ചത്.സാമൂഹികവിരുദ്ധർ തീയിട്ടതാണെന്നാണ് സംശയം.മുഴക്കുന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

കുടകും കോവിഡിന്റെ പിടിയിൽ – രോഗബാധിതരുടെ എണ്ണവും മരണനിരക്കും കൂടുന്നു

Aswathi Kottiyoor

അർഹരായവർക്ക് വസ്ത്രങ്ങൾ ധാനം ചെയ്തു ഗ്രാന്റ് ബസാറിൽ നിന്നും പുതു വസ്ത്രങ്ങൾ സ്വന്തമാക്കാം.

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സതേടിയെത്തിയ വയോധികൻ മരിച്ചു………

WordPress Image Lightbox