26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • തിരുവോണ ദിനത്തില്‍ ജീവനെടുത്ത് റോഡിലെ കുഴി; ആറ്റിങ്ങൽ ബൈപ്പാസിൽ കാ‌ർ മറിഞ്ഞ് ഒരു മരണം.
Uncategorized

തിരുവോണ ദിനത്തില്‍ ജീവനെടുത്ത് റോഡിലെ കുഴി; ആറ്റിങ്ങൽ ബൈപ്പാസിൽ കാ‌ർ മറിഞ്ഞ് ഒരു മരണം.

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി. തിരുവനന്തപുരം കടയ്ക്കാവൂർ റോഡിലെ കുഴിയിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു. മണനാക്ക് സ്വദേശി സാബു (21) ആണ് മരിച്ചത്. ദേശീയ പാത വികസനത്തിനായി നിര്‍മ്മിച്ച കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്. അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11:30 യോടെ ആണ് സംഭവം.
കടയ്‌ക്കാവൂർ ഭാഗത്തുനിന്ന് ആലംകോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

Related posts

അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ ഹാപ്പി ഡ്രിങ്ക് പരിപാടി സംഘടിപ്പിച്ചു.

Aswathi Kottiyoor

രാത്രി ഓട്ടോയുമായി ഇറങ്ങിയയാൾ തിരിച്ചെത്തിയില്ല, ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി

Aswathi Kottiyoor

26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരിച്ചതായി റിപ്പോർട്ട്

Aswathi Kottiyoor
WordPress Image Lightbox